ഉഭയകക്ഷി സഹകരണം ചർച്ച ചെയ്ത് യുഎഇ രാഷ്ട്രപതിയും പാകിസ്ഥാൻ പ്രധാനമന്ത്രിയും

ഉഭയകക്ഷി സഹകരണം ചർച്ച ചെയ്ത് യുഎഇ രാഷ്ട്രപതിയും പാകിസ്ഥാൻ പ്രധാനമന്ത്രിയും
യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പാകിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫും അബുദാബിയിലെ ഖസർ അൽ ഷാതിയിൽ കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, വാണിജ്യ, വികസന മേഖലകളിൽ ഊന്നൽ നൽകി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഇരു നേതാക്കളും ചർച്ച ചെയ്തു.മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ് യുഎഇയുടെ വിക