ഐഎസ്എൻആർ 2024 കോൺഫറൻസ് അബുദാബിയിൽ സമാപിച്ചു

ഐഎസ്എൻആർ 2024 കോൺഫറൻസ് അബുദാബിയിൽ സമാപിച്ചു
സുരക്ഷ, പോലീസിംഗ്, ക്രൈസിസ് മാനേജ്മെൻ്റ് തുടങ്ങിയ വിഷയങ്ങളിൽ രണ്ട് ദിവസത്തെ  സംവാദത്തിന് ശേഷം അഡ്നെക് ഗ്രൂപ്പുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയവും റബ്ദാൻ അക്കാദമിയും സംഘടിപ്പിച്ച ഐഎസ്എൻആർ 2024 കോൺഫറൻസ്, സമാപിച്ചു. അബുദാബി ആസ്ഥാനമായുള്ള  പുതിയ ഗവേഷണ പ്ലാറ്റ്‌ഫോമായ റബ്ദാൻ സെക്യൂരിറ്റി & ഡിഫൻസ് ഇൻസ്റ്റ