'അൽ സാഫ്' റെസിഡൻഷ്യൽ കോംപ്ലക്‌സിലെ അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാക്കി സേവ

ഷാർജ ഇലക്‌ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ) അൽ സാഫ് റെസിഡൻഷ്യൽ കോംപ്ലക്‌സിൻ്റെ രണ്ടാം ഘട്ടത്തിൽ ഇലക്ട്രിക്കൽ നെറ്റ്‌വർക്ക്, ജലവിതരണ സംവിധാനം, തെരുവ് വിളക്കുകൾ എന്നിവ സ്ഥാപിക്കുന്ന അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാക്കി.25.237 ദശലക്ഷം ദിർഹം മൂല്യമുള്ള പദ്ധതിയിൽ ഉയർന്ന മർദ്ദവും താഴ്ന്ന മർദ്