പാപ്പുവ ന്യൂ ഗിനിയയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇ

പാപ്പുവ ന്യൂ ഗിനിയയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇ
നൂറുകണക്കിനു പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിലിനെ തുടർന്ന് പാപ്പുവ ന്യൂ ഗിനിയയോട് യുഎഇ  അനുശോചനം അറിയിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.ഒരു പ്രസ്താവനയിൽ, വിദേശകാര്യ മന്ത്രാലയം (MoFA) പാപുവ ന്യൂ ഗിനിയയിലെ സർക്കാരിനോടും കൂടാതെ ദുരിതബാധിതരായ ജനങ്ങളോടും അവരുടെ കുടുംബങ്ങളോടും അനുഭാവം പ്രക