യുഎഇ രാഷ്‌ട്രപതി ഔദ്യോഗിക സന്ദർശനത്തിനായി കൊറിയയിലെത്തി
സിയോൾ, 28 മെയ്, 2024 (WAM) -- രണ്ട് ദിവസത്തെ കൊറിയൻ സന്ദർശനത്തിനായി യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് സിയോളിലെത്തി.കൊറിയൻ രാഷ്‌ട്രപതി യൂൻ സുക് യോളിൻ്റെ ക്ഷണത്തെ തുടർന്നാണ് ഈ സന്ദർശനം.WAM/അമൃത രാധാകൃഷ്ണൻ