അബുദാബി, 28 മെയ്, 2024 (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻദേശീയ ദിനത്തോടനുബന്ധിച്ച് അസർബൈജാൻ രാഷ്‌ട്രപതി ഇൽഹാം അലിയേവിന് അഭിനന്ദന സന്ദേശം അയച്ചു.
ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും സമാനമായ സന്ദേശങ്ങൾ രാഷ്‌ട്രപതി അലിയേവിനും പ്രധാനമന്ത്രി അലി അസഡോവിനും അയച്ചു.
WAM/അമൃത രാധാകൃഷ്ണൻ