യുഎഇയുടെ പുതിയ സുസ്ഥിര നിയന്ത്രണത്തെക്കുറിച്ച് ചർച്ച ചെയ്ത് മേക്ക് ഇറ്റ് ഇൻ ദ എമിറേറ്റ്സ് ഫോറം

യുഎഇയുടെ പുതിയ സുസ്ഥിര നിയന്ത്രണത്തെക്കുറിച്ച് ചർച്ച ചെയ്ത് മേക്ക് ഇറ്റ് ഇൻ ദ എമിറേറ്റ്സ് ഫോറം
മേക്ക് ഇറ്റ് ഇൻ ദ എമിറേറ്റ്സ് (എംഐഐടിഇ) ഫോറത്തിൻ്റെ ആദ്യ ദിവസം, ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയവും (എംഒഇഐ) വ്യവസായ,നൂതന സാങ്കേതികവിദ്യ മന്ത്രാലയവും (എംഒഐഎടി) ഫെഡറൽ റെഗുലേഷൻ ഫോർ എനർജി മാനേജ്‌മെൻ്റിനെക്കുറിച്ച് ഒരു പാനൽ ചർച്ച സംഘടിപ്പിച്ചു.വ്യാവസായിക സംരംഭങ്ങൾക്കിടയിൽ ഉപഭോഗം കുറയ്ക്കുന്നതിനും ഡീകാർബണൈസ