ഡബ്ല്യുഇഎഫ് ട്രാവൽ ആന്‍റ് ടൂറിസം വികസന സൂചികയിൽ ശ്രദ്ധേയമായ നേട്ടവുമായി യുഎഇ

ഡബ്ല്യുഇഎഫ് ട്രാവൽ ആന്‍റ് ടൂറിസം വികസന സൂചികയിൽ ശ്രദ്ധേയമായ നേട്ടവുമായി യുഎഇ
വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ ട്രാവൽ ആന്‍റ് ടൂറിസം ഡെവലപ്‌മെൻ്റ് ഇൻഡക്‌സ് 2024 റിപ്പോർട്ട് പ്രകാരം യുഎഇ വിവിധ മേഖലകളിൽ ശ്രദ്ധേയമായ ആഗോള റാങ്കിംഗ് കരസ്ഥമാക്കി. റോഡ് ഗുണനിലവാരത്തിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്തും അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തും തുറമുഖ സേവന കാര്യക്ഷമതയിൽ ആഗോളതലത്തിൽ ഒമ്പതാം സ്ഥാനത്തും