'മേക്ക് ഇറ്റ് ഇൻ എമിറേറ്റ്‌സ്' ഫോറത്തിൽ സാമ്പത്തിക പരിഹാരങ്ങൾ പ്രദർശിപ്പിച്ച് അബുദാബി എക്‌സ്‌പോർട്ട്‌സ് ഓഫീസ്

യുഎഇ കമ്പനികളെ പിന്തുണയ്ക്കുന്നതിനായി ലഭ്യമായ എല്ലാ വിഭവങ്ങളും ധനസഹായവും തങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന്, അബുദാബി ഫണ്ട് ഫോർ ഡെവലപ്‌മെൻ്റിൻ്റെ ഡയറക്ടർ ജനറലും അബുദാബി എക്‌സ്‌പോർട്ട് ഓഫീസ്(അഡെക്‌സ്) എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് സെയ്ഫ് അൽ സുവൈദി,പറഞ്ഞു.കമ്പനികളുടെ ഉൽപ്പന്നങ്ങളുടെയ