ഗാസയിലെ ഭീകരത ഉടൻ അവസാനിപ്പിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ

ഗാസയിലെ ഭീകരത ഉടൻ അവസാനിപ്പിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ
കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് അഭയം നൽകുന്ന ടെൻ്റുകളിൽ റാഫയിൽ വ്യോമാക്രമണം നടത്തിയതിനെ യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ശക്തമായ ഭാഷയിൽ അപലപിച്ചു.നിരവധി ചെറിയ കുട്ടികൾ ഉൾപ്പെടെ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ചിത്രങ്ങൾ കണ്ട  അദ്ദേഹം ഉടൻ വെടിനിർത്തലിനും എല്ലാ ബന്ദികളെ നിരുപാധികം മോച