പ്രകൃതിവിഭവങ്ങളുടെ ത്രീഡി മാപ്പുകൾ നിർമ്മിക്കാൻ കൈക്കോർത്ത് ഊർജ മന്ത്രാലയവും, ടെക്നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടും

പ്രകൃതിവിഭവങ്ങളുടെ ത്രീഡി മാപ്പുകൾ നിർമ്മിക്കാൻ കൈക്കോർത്ത് ഊർജ മന്ത്രാലയവും, ടെക്നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടും
രാജ്യത്തെ പ്രകൃതി വിഭവങ്ങളുടെ ത്രീഡി മാപ്പുകൾ നിർമ്മിക്കാൻ യുഎഇയുടെ ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം (MoEI) ടെക്‌നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടുമായി (TII) ധാരണപത്രത്തിൽ ഒപ്പുവച്ചു.  യുഎഇയുടെ നെറ്റ് സീറോ 2050 തന്ത്രത്തിന് അനുസൃതമായി കണ്ടെത്താത്ത പുനരുൽപ്പാദിപ്പിക്കാവുന്ന, ധാതു വിഭവങ്ങൾ പര്യവേക്ഷണം