യുഎഇ രാഷ്ട്രപതിയുടെ കൊറിയൻ സന്ദർശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കി

മെയ് 28 മുതൽ 29 വരെ ദക്ഷിണ കൊറിയയിലേക്കുള്ള രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ  സന്ദർശനത്തോടനുബന്ധിച്ച് യുഎഇയും കൊറിയയും സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചു. സാമ്പത്തികവും നിക്ഷേപവും, പരമ്പരാഗത ഊർജവും ശുദ്ധ ഊർജവും, സമാധാനപരമായ ആണവോർജം, പ്രതിരോധ സാങ്കേതിക വിദ്യയും സൈബർ സുരക്ഷയും, അടിസ്ഥാന