ലെബനനിലെ ആരോഗ്യ മേഖലയെ പിന്തുണയ്ക്കുന്നതിനായി യുഎഇ മെഡിക്കൽ സഹായങ്ങൾ എത്തിച്ചു

ലെബനനിലെ ആരോഗ്യ മേഖലയെ പിന്തുണയ്ക്കുന്നതിനായി യുഎഇ മെഡിക്കൽ സഹായങ്ങൾ എത്തിച്ചു
എമിറേറ്റ്സ് റെഡ് ക്രസൻ്റ് (ERC) മാനുഷിക സംരംഭങ്ങളുടെ ഭാഗമായി ലെബനനിലെ ആരോഗ്യ സംരക്ഷണ മേഖലയെ പിന്തുണയ്ക്കുന്നതിനായി മെഡിക്കൽ സപ്ലൈസ് നൽകി. ഇആർസി ബെയ്‌റൂട്ടിലെ പ്രതിനിധി സംഘം വഴിയാണ് ലെബനൻ റെഡ്‌ക്രോസിന് മരുന്നുകളും ഉപകരണങ്ങളും മെഡിക്കൽ സപ്ലൈകളും എത്തിച്ചത്.പതിനായിരക്കണക്കിന് ടൺ വസ്തുക്കളുമായി പ്രത്യേ