യുഎഇ രാഷ്‌ട്രപതി ദ്വിദിന ചൈനീസ് സന്ദർശനം പൂർത്തിയാക്കി

യുഎഇ രാഷ്‌ട്രപതി ദ്വിദിന ചൈനീസ്  സന്ദർശനം പൂർത്തിയാക്കി
ബെയ്ജിംഗ്, 31 മെയ്, 2024 (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തൻ്റെ ദ്വിദിന ചൈന സന്ദർശനം പൂർത്തിയാക്കി ഇന്ന് ബെയ്ജിംഗിൽ നിന്ന് പുറപ്പെട്ടു.WAM/അമൃത രാധാകൃഷ്ണൻ