അബുദാബിയിൽ ഒറ്റത്തവണ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിരോധനം ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും

അബുദാബിയിൽ  ഒറ്റത്തവണ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിരോധനം ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും
പരിസ്ഥിതിക്ക് ഹാനികരമായ ഒറ്റത്തവണ ഉപയോഗ ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള അബുദാബി സിംഗിൾ യൂസ് പ്ലാസ്റ്റിക് പോളിസിയുടെ ഭാഗമായി  ചില സ്റ്റൈറോഫോം ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന്  അബുദാബി എൻവയോൺമെൻ്റ് ഏജൻസി അറിയിച്ചു. വികസിപ്പിച്ച പോളിസ്റ്