യുഎഇയിലെത്തിയ ഖത്തർ അമീറിനെ യുഎഇ രാഷ്‌ട്രപതി സ്വീകരിച്ചു

യുഎഇയിലെത്തിയ ഖത്തർ അമീറിനെ യുഎഇ രാഷ്‌ട്രപതി സ്വീകരിച്ചു
അബുദാബി, 2 ജൂൺ 2024 (WAM) -- ഖത്തർ സംസ്ഥാന അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ന് യുഎഇ സന്ദർശനത്തിനായി അബുദാബിയിലെത്തി.അബുദാബിയിൽ എത്തിയ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയെയും അനുഗമിച്ച പ്രതിനിധി സംഘത്തെയും യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.WAM/അമൃത രാധാകൃഷ്ണൻ