അബുദാബി, 2 ജൂൺ 2024 (WAM) -- ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ കുവൈറ്റ് കിരീടാവകാശിയായി നിയമിതനായ അവസരത്തിൽ ശൈഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-മുബാറക് അൽ-സബാഹിനെ അഭിനന്ദിച്ചുകൊണ്ട് കേബിൾ സന്ദേശങ്ങൾ അയച്ചു.
WAM/അമൃത രാധാകൃഷ്ണൻ