യുഎഇയുടെയും ചൈനയുടെയും 40 വർഷങ്ങൾ: ആഗോള സഹകരണത്തിലേക്കും സാമ്പത്തിക വളർച്ചയിലേക്കും

യുഎഇയുടെയും ചൈനയുടെയും 40 വർഷങ്ങൾ: ആഗോള സഹകരണത്തിലേക്കും സാമ്പത്തിക വളർച്ചയിലേക്കും
ചൈനയിലെ യുഎഇ അംബാസഡർ ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി, യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ചൈനീസ്  സന്ദർശന വേളയിൽ ചൈനീസ് മാധ്യമങ്ങൾക്കായി എഴുതിയ ഒപ്-എഡ് .ചരക്കുകളുടെയും സംസ്കാരങ്ങളുടെയും നൂതനാശയങ്ങളുടെയും കൈമാറ്റം സുഗമമാക്കിയ പുരാതന വ്യാപാര പാതയായ  സിൽക്ക് റോഡിൽ നിന്നാണ് ചൈനയുമായുള്ള