ആറാമത് 'ഗൾഫ് മാധ്യമം കം ഓൺ കേരള' ജൂൺ 7 മുതൽ 9 വരെ ഷാർജ എക്സ്പോ സെൻ്ററിൽ
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വ്യാപാര, വിനോദ, സാംസ്കാരിക മേളയായ ഗൾഫ് മാധ്യമം കം ഓൺ കേരള-2024 ൻ്റെ ആറാമത് പതിപ്പ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിൽ ജൂൺ 7, 8, 9 തീയതികളിൽ ഷാർജ എക്സ്പോ സെൻ്ററിൽ നടക്കും. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻ