ശുദ്ധ ഊർജ്ജത്തിനായുള്ള ആഗോള ചെലവ് 2024-ൽ 2 ട്രില്യൺ ഡോളറിലെത്തും:ഐഇഎ

പുതിയ ശുദ്ധ ഊർജ്ജ പദ്ധതികൾ നടപ്പിലാക്കുന്നത്തിൽ, പ്രത്യേകിച്ച് വളർന്നുവരുന്ന, വികസ്വര സമ്പദ്‌വ്യവസ്ഥകളിൽ, ഉയർന്ന സാമ്പത്തിക ചെലവുകൾ തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും, ശുദ്ധ ഊർജ സാങ്കേതികവിദ്യകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമുള്ള ആഗോള ചെലവ് ഈ വർഷം 2 ട്രില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇൻ്റർനാ