ഷാർജ, 6 ജൂൺ 2024 (WAM) --സുപ്രീം കൗൺസിൽ അംഗവും, ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, 2024 ജൂൺ 1 മുതൽ ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫായി മേജർ ജനറൽ സെയ്ഫ് അൽ സരി അൽ ഷംസിയെ നിയമിച്ചു.
WAM/അമൃത രാധാകൃഷ്ണൻ