ഡെപ്യൂട്ടി പോലീസ് മേധാവിയായി സ്ഥാനക്കയറ്റം നൽകി ഷാർജ ഭരണാധികാരി എമിരി ഉത്തരവ് പുറപ്പെടുവിച്ചു

ഡെപ്യൂട്ടി പോലീസ് മേധാവിയായി സ്ഥാനക്കയറ്റം നൽകി ഷാർജ ഭരണാധികാരി എമിരി ഉത്തരവ് പുറപ്പെടുവിച്ചു
ഷാർജ, 6 ജൂൺ 2024 (WAM) --സുപ്രീം കൗൺസിൽ അംഗവും, ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി,കേണൽ അബ്ദുല്ല മുബാറക് ബിൻ അമീറിനെ ബ്രിഗേഡിയറായി സ്ഥാനക്കയറ്റം നൽകി, 2024 ജൂൺ 1 മുതൽ ഷാർജ പോലീസിൻ്റെ ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫായി നിയമിച്ചു.WAM/അമൃത രാധാകൃഷ്ണൻ