ഷാർജ, 6 ജൂൺ 2024 (WAM) --സുപ്രീം കൗൺസിൽ അംഗവും, ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി,കേണൽ അബ്ദുല്ല മുബാറക് ബിൻ അമീറിനെ ബ്രിഗേഡിയറായി സ്ഥാനക്കയറ്റം നൽകി, 2024 ജൂൺ 1 മുതൽ ഷാർജ പോലീസിൻ്റെ ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫായി നിയമിച്ചു.
WAM/അമൃത രാധാകൃഷ്ണൻ