ദുബായ് സർക്കാർ ജീവനക്കാർക്ക് ജൂൺ മാസത്തെ ശമ്പളം നേരത്തെ വിതരണം ചെയ്യും

ദുബായ് സർക്കാർ ജീവനക്കാർക്ക് ജൂൺ മാസത്തെ ശമ്പളം നേരത്തെ വിതരണം ചെയ്യും
ഷാർജ, 6 ജൂൺ 2024 (WAM) --ദുബായ് സർക്കാർ ജീവനക്കാർക്ക് ജൂൺ മാസത്തെ ശമ്പളം ഈദ് അൽ അദ്ഹയ്ക്ക് മുമ്പ് ജൂൺ 13 ന് വിതരണം ചെയ്യാൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ധനകാര്യ വകുപ്പിന് നിർദ്ദേശം നൽകി.WAM/അമൃത രാധാകൃഷ്ണൻ