മിഡ്ഡേ ബ്രേക്കിൽ ഡെലിവറി തൊഴിലാളികൾക്കായി യുഎഇ 6,000 വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു

യുഎഇയിലുടനീളമുള്ള ഡെലിവറി സേവന തൊഴിലാളികൾക്കായി സർക്കാർ സ്ഥാപനങ്ങളുമായും സ്വകാര്യ മേഖലാ കമ്പനികളുമായും സഹകരിച്ച് മിഡ്ഡേ ബ്രേക്കിൽ 6,000 വിശ്രമകേന്ദ്രങ്ങൾ നൽകുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു.ഡെലിവറി സേവന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും അവർക്ക്