ഫെഡറൽ ഗവൺമെൻ്റിൻ്റെ അറഫാത്ത് ദിനം, ഈദ് അൽ അദ്ഹ അവധികൾ ജൂൺ 15 മുതൽ 18 വരെ
ഫെഡറൽ ഗവൺമെൻ്റ് ജീവനക്കാർക്കുള്ള അറഫാത്ത് ദിനവും ഈദ് അൽ അദ്ഹ അവധിയും ജൂൺ 15 ശനിയാഴ്ച മുതൽ 18 ചൊവ്വാഴ്ച്ച വരെ (ഹിജ്റ 9 ദുൽഹിജ്ജ മുതൽ ഹിജ്റ 12 ദുൽഹിജ്ജ 1445 വരെ) ആയിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) അറിയിച്ചു, ജൂൺ 19 ബുധനാഴ്ച ജോലി പുനരാരംഭിക്കും.പൊതു-സ്വകാര്യ മേ