ഊർജ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സേവ കൽബയിൽ പുതിയ പവർ സ്റ്റേഷൻ തുറന്നു

ഊർജ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സേവ കൽബയിൽ പുതിയ പവർ സ്റ്റേഷൻ തുറന്നു
കൽബ കൊമേഴ്‌സ്യൽ പവർ ട്രാൻസ്മിഷൻ സ്റ്റേഷനിൽ (33/11 കെവി) പ്രവർത്തനം ആരംഭിച്ചതായി  ഷാർജ ഇലക്‌ട്രിസിറ്റി, വാട്ടർ, ഗ്യാസ് അതോറിറ്റി (സേവ) അറിയിച്ചു.ഷാർജ നിവാസികൾക്ക് മികച്ച സേവനങ്ങൾ പ്രദാനം ചെയ്യുന്നതിലൂടെ എല്ലാ മേഖലകളിലുമുള്ള വൈദ്യുതി പ്രസരണ, വിതരണ ശൃംഖലകൾ മെച്ചപ്പെടുത്തുന്നതിനുള്ള അതോറിറ്റിയുടെ നിരന്