എമിറേറ്റ്സ് ജീനോം കൗൺസിലിൻ്റെ നേട്ടങ്ങൾ അവലോകനം ചെയ്ത് യുഎഇ കാബിനറ്റ് യോഗം

എമിറേറ്റ്സ് ജീനോം കൗൺസിലിൻ്റെ നേട്ടങ്ങൾ അവലോകനം ചെയ്ത് യുഎഇ കാബിനറ്റ് യോഗം
ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ അധ്യക്ഷതയിൽ അബുദാബിയിലെ കാസർ അൽ വതാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ എമിറേറ്റ്സ് ജീനോം കൗൺസിലിൻ്റെ നേട്ടങ്ങൾ അവലോകനം ചെയ്തു. എമിറാത്തി ജിനോം പ്രോഗ്രാം രാജ്യത്തുടനീളമുള്ള 600,000 സാമ്പിളുകൾ ശേഖരിച്ചു, ഇത് ഒര