താമസക്കാർക്കും വിനോദസഞ്ചാരികൾക്കുമായി പുതിയ ‘നോൾ ട്രാവൽ’ കാർഡ് പുറത്തിറക്കി ആർടിഎ

ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഉപയോക്താക്കൾക്ക് പൊതുഗതാഗതവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ, ടാക്സി നിരക്ക് പേയ്‌മെൻ്റുകൾ, പാർക്കിംഗ് ഫീസ്, എക്‌സ്‌ക്ലൂസീവ് പ്രൊമോഷണൽ ഓഫറുകൾ എന്നിവയുമായി ബന്ധപ്പെട്ട 'നോൾ ട്രാവൽ' ഡിസ്‌കൗണ്ട് കാർഡ് സംരംഭം അവതരിപ്പിച്ചു. എംഡിഎക്സ് സോല്യൂഷൻസ് മിഡി