ഗാസയിൽ സമഗ്ര വെടിനിർത്തൽ സംബന്ധിച്ച യുഎൻഎസ്‌സി പ്രമേയത്തെ കുവൈറ്റ് സ്വാഗതം ചെയ്തു

ഗാസ മുനമ്പിൽ വെടിനിർത്തൽ പ്രഖ്യാപിക്കാനും ഇസ്രായേൽ അധിനിവേശ സേനയെ പിൻവലിക്കാനും ആവശ്യപ്പെട്ടു കൊണ്ടുള്ള യുഎൻ രക്ഷാസമിതിയുടെ പ്രമേയത്തെ കുവൈറ്റ് സ്വാഗതം ചെയ്തു. കുടിയിറക്കപ്പെട്ട പലസ്തീനികൾ തിരിച്ചുവരണമെന്നും, അവർക്ക് തടസ്സമില്ലാത്ത മാനുഷിക സഹായം നൽകണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഈ പ്രമേയം അംഗീകര