ഹജ്ജ് വേളയിൽ യുഎഇ തീർഥാടകർക്ക് വിവര സന്ദേശങ്ങൾ ലഭിക്കും

ഹജ്ജ് വേളയിൽ യുഎഇ തീർഥാടകർക്ക് വിവര സന്ദേശങ്ങൾ ലഭിക്കും
ഇ&മായി സഹകരിച്ച് ഹജ്ജ് വേളയിൽ തീർഥാടകർക്ക് വിവര സന്ദേശങ്ങളും വിദ്യാഭ്യാസ വീഡിയോകളും അയയ്ക്കുമെന്ന് യുഎഇ പിൽഗ്രിം അതോറിറ്റി, അധികൃതർ അറിയിച്ചു.ഹാജിമാരുമായി നിരന്തരം ആശയവിനിമയം നടത്തേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്, സകാത്ത് ചെയർമാനും യുഎഇ പിൽഗ്