ഹജ്ജ് വേളയിൽ സൗദി അറേബ്യ ആദ്യമായി സെൽഫ് ഡ്രൈവിംഗ് എയർ ടാക്‌സി ട്രയൽ ആരംഭിച്ചു

സൗദി അറേബ്യ ഇന്ന് വിശുദ്ധ സ്ഥലങ്ങളിൽ സ്വയം ഡ്രൈവിംഗ് എയർ ടാക്സി ട്രയൽ ആരംഭിച്ചു. ഈ പരീക്ഷണ പറക്കലിലൂടെ  ലോകത്തിലെ ആദ്യത്തെ എയർ ടാക്‌സി ലൈസൻസ് എന്ന അംഗീകാരവും വാഹനം കരസ്ഥമാക്കി.ഗതാഗത, ലോജിസ്റ്റിക്സ് സേവന മന്ത്രിയും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ചെയർമാനുമായ സാലിഹ് അൽ-ജാസറാണ് ട്രയൽ യാത്ര നടത്തിയതെന