ബ്രിക്‌സ് സൊല്യൂഷൻസ് അവാർഡ് മത്സരത്തിന് റഷ്യ ആതിഥേയത്വം വഹിക്കും

ഏജൻസി ഫോർ സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്‌സും (എഎസ്ഐ) റഷ്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആന്‍റ് ഇൻഡസ്ട്രിയും ചേർന്ന് ബ്രിക്‌സ് സൊല്യൂഷൻസ് അവാർഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കും.ബ്രിക്‌സ് ബിസിനസ് കൗൺസിലിൻ്റെ പിന്തുണയോടെ നടക്കുന്ന ഇവന്‍റ് ടിവി ബ്രിക്‌സ് ആണ് റിപ്പോർട്ട് ചെയ്യുന്നത്. മത്സരത്തിൽ കാലാവസ്ഥയും പരിസ്ഥിത