ഗാസയിലെ യുദ്ധക്കുറ്റങ്ങൾക്ക് ഉത്തരവാദികൾ ഇസ്രയേൽ, പലസ്തീൻ സായുധ സംഘങ്ങളാണെന്ന് യുഎൻ ഇൻഡിപെൻഡൻ്റ് ഇൻ്റർനാഷണൽ കമ്മീഷൻ
ഒക്‌ടോബർ ഏഴിലെ ആക്രമണത്തിലും തുടർന്നുള്ള സൈനിക നടപടികളിലും പലസ്തീനിയൻ സായുധ സംഘങ്ങളും ഇസ്രായേൽ അധികൃതരും യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ചെയ്തതായി യുഎൻ സ്വതന്ത്ര മനുഷ്യാവകാശ സംഘടന കണ്ടെത്തി. കിഴക്കൻ ജറുസലേം, ഇസ്രായേൽ എന്നിവയുൾപ്പെടെയുള്ള അധിനിവേശ പലസ്തീൻ പ്രദേശത്തെക്കുറിച്ചുള