തൊഴിൽ വിപണിയിൽ അടിമുടി മാറ്റങ്ങൾക്ക് യുഎഇ; ലേബർ മാർക്കറ്റിനായുള്ള കോർഡിനേറ്റിംഗ് കൗൺസിലിൻ്റെ ആദ്യ യോഗം ചേർന്നു

മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രി ഡോ. അബ്ദുൾറഹ്മാൻ അൽ അവറിൻ്റെ അധ്യക്ഷതയിൽ യുഎഇയിലെ ലേബർ മാർക്കറ്റ് കോർഡിനേറ്റിംഗ് കൗൺസിൽ ആദ്യ യോഗം ചേർന്നു. യുഎഇയിൽ ലേബർ മാർക്കറ്റിനായി ഒരു ഏകോപന കൗൺസിൽ സ്ഥാപിക്കുന്നത് സംബന്ധിച്ച് 2024 ലെ 25/3 കാബിനറ്റ് തീരുമാനമനുസരിച്ചാണ് കൗൺസിൽ രൂപീകരിച്ചത്.സ്വകാര്യ മേഖലയിലെ