സിംഗപ്പൂരിൽ സുസ്ഥിര വ്യോമയാന ഇന്ധനത്തിലേക്ക് ചുവട് മാറ്റി എമിറേറ്റ്‌സ് എയർലൈൻസ്

ദുബായ്, ജൂൺ 13, 2024 (AFP) - വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾക്ക് സുസ്ഥിര വ്യോമയാന ഇന്ധനം (SAF) വിതരണം ചെയ്യുന്നതിനായി സിംഗപ്പൂർ ചാംഗി വിമാനത്താവളത്തിൽ നെസ്റ്റുമായുള്ള കരാർ പ്രാബല്യത്തിൽ വന്നതായി എമിറേറ്റ്സ് അറിയിച്ചു. സുസ്ഥിര വ്യോമയാന ഇന്ധനത്തിൽ എമിറേറ്റ്‌സിൻ്റെ ഏഷ്യയിലെ ആദ്യ നിക്ഷേപമ