ബലിപെരുന്നാൾ പ്രമാണിച്ച് 1,138 തടവുകാരെ വിട്ടയക്കാൻ യുഎഇ രാഷ്‌ട്രപതി ഉത്തരവിട്ടു

ബലിപെരുന്നാൾ പ്രമാണിച്ച് 1,138 തടവുകാരെ വിട്ടയക്കാൻ യുഎഇ രാഷ്‌ട്രപതി ഉത്തരവിട്ടു
ദുബായ്, ജൂൺ 13, 2024 (wam) -- ബലിപെരുന്നാൾ പ്രമാണിച്ച് 1,138 തടവുകാരെ ജയിലുകളിൽ നിന്ന് മോചിപ്പിക്കാൻ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. വിവിധ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട തടവുകാർക്ക് ചുമത്തിയ എല്ലാ പിഴകളും താൻ അടക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.WAM/അമൃത രാധാകൃഷ്ണൻ