ബലി പെരുന്നാളിന് മുന്നോടിയായി 352 തടവുകാർക്ക് ഷാർജ ഭരണാധികാരി മാപ്പ് നൽകി

ബലി പെരുന്നാളിന് മുന്നോടിയായി 352 തടവുകാർക്ക് ഷാർജ ഭരണാധികാരി മാപ്പ് നൽകി
ഷാർജ, 13 ജൂൺ 2024 (WAM) --ബലി പെരുന്നാൾ പ്രമാണിച്ച് ഷാർജയിലെ ജയിലുകളിൽ നിന്ന് 352 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.WAM/അമൃത രാധാകൃഷ്ണൻ