ബാല്യകാല പരിചരണത്തിനും വിദ്യാഭ്യാസത്തിനും കുട്ടികളുടെ വളർച്ചയിൽ ഒരു പ്രധാന പങ്കുണ്ട്: യുനെസ്‌കോ ഇസിസിഇ റിപ്പോർട്ട്

ലോകമെമ്പാടുമുള്ള ശിശു സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള ഉൾക്കാഴ്ചകളും പുതിയ കണ്ടെത്തലുകളും പ്രധാന ശുപാർശകളും പ്രദാനം ചെയ്യുന്ന ആദ്യകാല ശിശു സംരക്ഷണവും വിദ്യാഭ്യാസവും (ഇസിസിഇ) സംബന്ധിച്ച ആദ്യ ആഗോള റിപ്പോർട്ട് പുറത്തിറക്കി.ഇസിസിഇ സംബന്ധിച്ച റിപ്പോർട്ട് ആഗോള പ്രവണതകളും പഠന പ്രതിസന്ധിയും ഉയർത്തിക്കാട്