ഗാസയിലെ മാനുഷിക നിയമങ്ങളോടുള്ള അവഗണന ഭയപ്പെടുത്തുന്നു: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ

ഗാസയിലെ മാനുഷിക നിയമങ്ങളോടുള്ള അവഗണന ഭയപ്പെടുത്തുന്നു: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ
ഗാസയിലെ സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികൾ അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളെയും മാനുഷിക നിയമങ്ങളെയും അവഗണിക്കുന്നതിൽ യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് ആശങ്ക പ്രകടിപ്പിച്ചു.ഇന്ന് ആരംഭിച്ച് ജൂലൈ 12 വരെ നടക്കുന്ന മനുഷ്യാവകാശ കൗൺസിലിൻ്റെ അൻപത്തിയാറാമത് റെഗുലർ സെഷനിൽ ആഗോളതലത്തിൽ മനുഷ്യാവകാശങ്ങ