പശ്ചിമ ആഫ്രിക്കയിലും മധ്യ ആഫ്രിക്കയിലുമായി 7.3 ദശലക്ഷം ആളുകളിലേക്ക് വ്യാപിപ്പിക്കാൻ വേൾഡ് ഫുഡ് പ്രോഗ്രാം

പശ്ചിമ ആഫ്രിക്കയിലും മധ്യ ആഫ്രിക്കയിലുമായി 7.3 ദശലക്ഷം ആളുകളിലേക്ക് വ്യാപിപ്പിക്കാൻ വേൾഡ് ഫുഡ് പ്രോഗ്രാം
വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യൂഎഫ്‌പി) പടിഞ്ഞാറൻ ആഫ്രിക്കയിലും മധ്യ ആഫ്രിക്കയിലും ജൂൺ-ഓഗസ്റ്റ് മാസങ്ങളിൽ 7.3 ദശലക്ഷം ആളുകളിലേക്ക് ഭക്ഷണ- പോഷകാഹാര സഹായ പരിപാടി വർദ്ധിപ്പിക്കുന്നു. ബുർക്കിന ഫാസോ, കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ചാഡ്, മാലി, മൗറിറ്റാനിയ, നൈജർ, നൈജീരിയ എന്നിവിടങ്ങളിലെ ദേശീയ സർക്കാര