യുഎഇ ഫത്വ കൗൺസിൽ രൂപീകരിക്കാനുള്ള ഫെഡറൽ ഉത്തരവുകൾ യുഎഇ രാഷ്‌ട്രപതി പുറപ്പെടുവിച്ചു
യുഎഇ കൗൺസിൽ ഫോർ ഫത്വ രൂപീകരിക്കുന്നതിനും അബ്ദുല്ല ബിൻ ബയ്യയെ കൗൺസിലിൻ്റെ ചെയർമാനായി നിയമിച്ചും രണ്ട് ഫെഡറൽ ഉത്തരവുകൾ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുറപ്പെടുവിച്ചു.യുഎഇയിൽ ഫത്‌വ പുറപ്പെടുവിക്കുന്നതിനുള്ള ഔദ്യോഗിക അതോറിറ്റിയാണ് യുഎഇ ഫത്വ കൗൺസിൽ. യുഎഇയിലെ ഫത്‌വകളുമായി ബന്ധപ്പെട്