യുഎഇയിലെ നാല് കലാകാരന്മാരുടെ സൃഷ്ടികൾ കൊച്ചിയിൽ പ്രദർശിപ്പിക്കും
അബുദാബി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം(ഡിസിടി) അബുദാബിയുടെ കീഴിലുള്ള അബുദാബി ആർട്ട്, ബിയോണ്ട് എമർജിംഗ് ആർട്ടിസ്‌റ്റുകൾ 2023, ഗേറ്റ്‌വേ: മഖാം തുടങ്ങി ജൂലൈ 12 മുതൽ ഓഗസ്റ്റ് 15 വരെ കൊച്ചിയിൽ രണ്ട് പ്രദർശനങ്ങൾ അവതരിപ്പിക്കും.വെനീസ് ബിനാലെയിലെ വിജയകരമായ പ്രദർശനത്തെ തുടർന്നാണ് ബിയോണ്ട് എമർജിംഗ്