അജ്മാൻ: വളർന്നുവരുന്ന ടൂറിസം ഹബ്

അജ്മാൻ: വളർന്നുവരുന്ന ടൂറിസം ഹബ്
എല്ലാ മേഖലകളിലും സന്തുലിത വളർച്ച പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, സാമ്പത്തിക വൈവിധ്യവൽക്കരണത്തിനായി അജ്മാൻ എമിറേറ്റ് സമീപ വർഷങ്ങളിൽ ചിട്ടയായ തന്ത്രമാണ്  സ്വീകരിച്ചു വരുന്നത്. അജ്മാൻ്റെ സമഗ്ര വികസന തന്ത്രത്തിൻ്റെ പ്രധാന സ്തംഭമായി ഉയർന്നുവന്ന വിനോദസഞ്ചാരത്തിലെ പ്രത്യേക ശ്രദ്ധയും ഇതിൽ ഉൾപ്പെടുന്ന