ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി അബ്ദുല്ല ബിൻ സായിദ് കൂടിക്കാഴ്ച നടത്തി

ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി  അബ്ദുല്ല ബിൻ സായിദ് കൂടിക്കാഴ്ച നടത്തി
ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായി വീണ്ടും നിയമിതനായ സുബ്രഹ്മണ്യം ജയശങ്കറിനെ യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു. അബുദാബിയിൽ നടന്ന ഒരു വർക്കിംഗ് ഡിന്നറിൽ യുഎഇ ഉന്നത നയതന്ത്രജ്ഞൻ ഡോ. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധം ശക്തിപ്പെടു