പാകിസ്ഥാനിലെ രണ്ട് സ്ഥലങ്ങളിലേക്ക് പ്രതിദിന ഫ്ലൈറ്റുകൾ ആരംഭിക്കാൻ ഫ്ലൈ ദുബായ്

പാകിസ്ഥാനിലെ രണ്ട് സ്ഥലങ്ങളിലേക്ക് പ്രതിദിന ഫ്ലൈറ്റുകൾ  ആരംഭിക്കാൻ ഫ്ലൈ ദുബായ്
ജൂലൈ 1 മുതൽ പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലേക്കും ലാഹോറിലേക്കും പ്രതിദിന ഫ്ലൈറ്റുകൾ ആരംഭിക്കുമെന്ന് ഫ്ലൈദുബായ് പ്രഖ്യാപിച്ചു. ദുബായ് ഇൻ്റർനാഷണലിൻ്റെ ടെർമിനൽ 2 ൽ നിന്ന് ദിവസവും സർവീസ് നടത്തുന്ന വിമാനങ്ങൾ ഇസ്ലാമാബാദ് ഇൻ്റർനാഷണൽ എയർപോർട്ട് (ഐഎസ്ബി), അല്ലാമ ഇഖ്ബാൽ ഇൻ്റർനാഷണൽ എയർപോർട്ട് (എൽഎച്ച്ഇ) എന്നിവിടങ