വിവര സമഗ്രതയ്ക്കായി ആഗോള തത്വങ്ങൾ അവതരിപ്പിച്ച് യുഎൻ മേധാവി

വിവര സമഗ്രതയ്ക്കായി ആഗോള തത്വങ്ങൾ അവതരിപ്പിച്ച്  യുഎൻ മേധാവി
യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്, കൂടുതൽ മാനുഷികമായ വിവര ആവാസവ്യവസ്ഥയെ ലക്ഷ്യമിട്ട് വിവര സമഗ്രതയ്‌ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ആഗോള തത്വങ്ങൾ പുറത്തിറക്കി. സാമൂഹിക വിശ്വാസവും പ്രതിരോധശേഷിയും, സ്വതന്ത്രവും ബഹുസ്വരവുമായ മാധ്യമങ്ങൾ, ആരോഗ്യകരമായ പ്രോത്സാഹനങ്ങൾ, സുതാര്യതയും ഗവേഷണവും, പൊതു ശാക്തീകര