മേഖലയിലെ ആദ്യത്തെ ഫാമിലി ബിസിനസ് സൂചിക അവതരിപ്പിക്കാൻ അബുദാബി
അബുദാബി സാമ്പത്തിക വികസന വകുപ്പും, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റിയും (യുഎഇയു) അബുദാബി ഫാമിലി ബിസിനസ് ഇൻഡക്‌സ് ആരംഭിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. പ്രകടനവും സ്വാധീനവും പോലെ അബുദാബിയിലെ കുടുംബ ഉടമസ്ഥതയിലുള്ളതും കുടുംബ നിയന്ത്രണത്തിലുള്ളതുമായ ബിസിനസുകളുമായി ബന്ധപ്പെട്ട വിവിധ അള