മാനവ വിഭവശേഷി മന്ത്രാലയം ഉപഭോക്താക്കൾക്കായി വീഡിയോ കോൾ സേവനം ആരംഭിച്ചു
യുഎഇയുടെ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) ഉപഭോക്താക്കൾക്കായി അതിൻ്റെ ഔദ്യോഗിക സ്മാർട്ട് ആപ്ലിക്കേഷനിലും വാട്ട്‌സ്ആപ്പിലും വീഡിയോ കോൾ സേവനം ആരംഭിച്ചു. മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളെക്കുറിച്ചും അന്വേഷിക്കാനും കൺസൾട്ടൻ്റുമാരുമായി വീഡിയോ കോളുകൾ വഴി പിന്തുണ സ്വീകരിക്കാനും ഈ സേവനം ഉപയ