അബ്ദുല്ല ബിൻ സായിദ് സിറിയൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, സിറിയൻ വിദേശകാര്യ മന്ത്രി ഡോ.ഫൈസൽ മെക്ദാദുമായി അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. പരസ്പര താൽപര്യങ്ങൾ നിറവേറ്റുന്നതിനായി വികസനം ഉൾപ്പെടെയുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. യുഎഇ-സിറിയ ദീർഘകാല സാഹോദര്